October 4, 2009

യഥാര്‍ത്ഥ സൗഹൃദം..

തിരി മെഴുകിനോട് ചോദിച്ചു "ഞാന്‍ എരിയുമ്പോള്‍ നീ ഉരുകുന്നതെന്തിനാണ്?". മെഴുക് പറഞ്ഞു "നീ എന്റെഹൃദയത്തിലാണ്. നിനക്ക് ഉള്ളുരുകിയാല്‍ എനിക്ക് കണ്ണീര്‍ വരും "....

ഇതാണ് യഥാര്‍ത്ഥ സൗഹൃദം !

No comments:

Post a Comment

Welcome to SHARE your comment...