October 4, 2009

വിയോഗം

അകലാന്‍ വേണ്ടിയാണ് അടുക്കുന്നതെന്കില്‍,

പിരിയാന്‍ വേണ്ടിയാണ് പ്രണയിക്കുന്നതെങ്കില്‍,

വേദനിപ്പിക്കാന്‍ വേണ്ടിയാണ് സ്നേഹിക്കുന്നതെങ്കില്‍...

ആരും ആരെയും കാണാതിരിക്കട്ടെ !

No comments:

Post a Comment

Welcome to SHARE your comment...