October 4, 2009

പ്രണയവും ജീവിതവും

വികാരങ്ങളില്‍ ഏറവും മനോഹരം പ്രണയമാണ്..ഇഷ്ടപ്പെടുന്ന ആള്‍ അടുത്തുള്ളപ്പോള്‍ നിശ്ശബ്ദത പോലുംസംഗീതമാണെന്ന് തോന്നും..പ്രണയം മധുരമുള്ളതാണ് എങ്കില്‍, സ്വപ്നം പോലെ സുന്ദരം ആണെങ്കില്‍ ജീവിതത്തില്‍ഒന്നും സംഭവിക്കില്ല...

എപ്പോളും പ്രണയാര്‍ദ്രമായ മനസ്സു സൂക്ഷിക്കുക..!


No comments:

Post a Comment

Welcome to SHARE your comment...