October 4, 2009

നല്ല സുഹൃത്തുക്കള്‍

വേര്പാടൊരു നൊമ്പരമാകുമ്പോള്‍...

ഓര്‍മ്മകള്‍ ഒരു തേങ്ങലായ് തഴുകുമ്പോള്‍..

മിഴികളില്‍ കണ്ണുനീര്‍ ഒഴുകുമ്പോള്‍.....

എന്റെ മനസ്സില്‍ നീയുണ്ടാകും..

എന്നും ഒരു നല്ല സുഹൃത്തായി !


No comments:

Post a Comment

Welcome to SHARE your comment...