Frienship
നല്ല മഴയില്‍ നനഞ്ഞു വിറച്ചു
അങ്ങ് ദൂരെ തിരിഞ്ഞു നോക്കി
നടന്നകന്നോരാള്‍ നീയായിരുന്നു..
കണ്ണീരിലേക്ക് സന്തോഷം നിറച്ചു
എന്നെ നോക്കി പുഞ്ചിരിച്ചതും നീ തന്നെ..
ഏകാന്തതയുടെ അര്ദ്രതതയില്‍ നിന്നു എന്റെ മുന്നിലേക്ക്
എങ്ങുനിന്നല്ലാതെ ഇറങ്ങി വന്നതും നീ തന്നെ...
കാവിനുള്ളില്‍ കരിയിലകളില്‍ കാറ്റായി, ഒരു കാലോച്ചയായി
നമുക്കു സുഹൃത്തുക്കളായി തുടരാം....
No comments:
Post a Comment
Welcome to SHARE your comment...